Tuesday, 6 August 2013


       അടയാജാലകം 

മൃദുലമാം പ്രഭാതവും 
മാറി തഴുകുന്ന പചോലകളും 
മിന്നിക്കള്ളിക്കുന്ന നക്ഷത്രങ്ങളും 
കുശലം ചൊല്ലുന്ന ഇളം തെന്നലും 
കളകുജനം മുഴങ്ങുന്ന വനങ്ങല്ലും 
താമരപ്പുവോത്ത് സല്ലപിക്കുന്ന സുര്യനും 
പച്ചവിരിച്ച പുൽ തകിടുകളും 
മാറി തഴുകുന്ന ഋതുക്കളും 
ഏല്ലാം പ്രക്രതി  തൻ സ്വന്തം 
അറിവിന്റെ അടയാജാലകം 
ഏത്ര വിസ്മയാമി പ്രക്രതി  

No comments:

Post a Comment