ജീവിതം ഒരു നാണയം പോലെയാണ്.ഇഷ്ടമുള്ളപോലെ ചിലവഴിക്കാം.എന്നാൽ ഒരിക്കൽ മാത്രമേ ചിലവഴിക്കാൻ പറ്റൂ
Thursday, 10 October 2013
നൊമ്പരം
നൊമ്പരം എൻ സന്ധ്യവനത്തിൽ
മഞ്ഞു തുള്ളിയുടെ തന്നുപ്പിൽ
അലിഞ്ഞു ചേര്ന്ന നൊമ്പരം നിയൊരു
പുവിതള്ളയിരന്നു വെന്ക്കിൽ ഞാൻ മനസ്സിന്റെ
മണ്ണിചെപ്പീന്റെ
മനോഹരിതയിൽ സ്വപ്നങ്ങൾ
നുകര്ന്നെയ്നെ
നോക്കെത്താദൂരത്തേക്കു ഒരു യാത്ര പോയി,തിരിച്ചു എന്റെ സ്വന്തം കൂട്ടിലേക്ക് വന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം ...
ReplyDelete