Thursday 10 October 2013

                                                     നൊമ്പരം           

നൊമ്പരം എൻ സന്ധ്യവനത്തിൽ
മഞ്ഞു തുള്ളിയുടെ തന്നുപ്പിൽ
അലിഞ്ഞു ചേര്ന്ന നൊമ്പരം നിയൊരു
പുവിതള്ളയിരന്നു വെന്ക്കിൽ
ഞാൻ മനസ്സിന്റെ
മണ്ണിചെപ്പീന്റെ
മനോഹരിതയിൽ സ്വപ്നങ്ങൾ
നുകര്ന്നെയ്നെ

Tuesday 6 August 2013


       അടയാജാലകം 

മൃദുലമാം പ്രഭാതവും 
മാറി തഴുകുന്ന പചോലകളും 
മിന്നിക്കള്ളിക്കുന്ന നക്ഷത്രങ്ങളും 
കുശലം ചൊല്ലുന്ന ഇളം തെന്നലും 
കളകുജനം മുഴങ്ങുന്ന വനങ്ങല്ലും 
താമരപ്പുവോത്ത് സല്ലപിക്കുന്ന സുര്യനും 
പച്ചവിരിച്ച പുൽ തകിടുകളും 
മാറി തഴുകുന്ന ഋതുക്കളും 
ഏല്ലാം പ്രക്രതി  തൻ സ്വന്തം 
അറിവിന്റെ അടയാജാലകം 
ഏത്ര വിസ്മയാമി പ്രക്രതി  

Saturday 3 August 2013

ആരുടേയും ലൈക്‌  ഇല്ലാതെ 
ഷെയർ ഇല്ലാതെ കമന്റ്‌ ഇല്ലാതെ 
പിരാന്തത്തി തേങ്ങന്നു.......

എൻറെ റംസാൻ

റംസാൻ അവസാനിക്കാൻ ആയി തുടങി അത്മിയമായും സാമുഹികമായും മാനസികമായും ആരോഗ്യമായും പല നെട്ടങ്ങള്ളും ഒരു മുസ്ലിം കൈവരിച്ചിരിക്കണം.....
ഏന്നാൽ,
ഞാനോ................
മുസ്ലിം  ആയി പിറന്ന ഞാൻ 
സ്വയം ഒരു ജഡ്ജ്  ആയി  മാറി ഇന്ന് കഴിഞ്ഞുപോയ 24 ദിവസത്തേക്ക് ഒരു ഏത്തി നോട്ടം അള്ളാഹുവിന്റെ കൃപ  ഏനിക്ക് ഏത്ര മാത്രം ലഭിച്ചു  ആറിയുവാൻ വേണ്ടി  ആയിരന്നു ഈ ഏത്തി നോട്ടം  
പക്ഷേ 
എൻറെ മനസാക്ഷിക്ക് ഉത്തരം കിട്ടില്ല 
ഞാൻ റംസാൻ ആയിട്ടും ഇങനെ തന്നെ ഒരു മാറ്റം  അത്യാവശ്യം ആണ് എനിക്ക് അനുഭവപെട്ടു 
മാറ്റം റംസാൻനിൽ മാത്രം  മതിയോ 
അതോ ഇനിയുള്ള ജിവിതത്തിലും ആവശ്യം വരുമോ..............?

Friday 2 August 2013

 


                        യാത്ര 



             മറക്കാൻ ശ്രമിച്ച ആ യാത്ര വിണ്ടും 
           ഓർമയിലേക്ക് പള്ളം  തെറ്റി  വരന്നു 
           ഓടി മറയാൻ പറ്റുമോ ഈ 
           മസ്മരലോകത്ത് നിന്ന് 

Thursday 1 August 2013

കുറേ കാലം ആയി  ബ്ലോഗ്‌ എഴുതാൻ ആഗ്രഹിക്കുന്നു 
ഏതോ 
ഇതു വരെ അതിനു പറ്റില 
ഇന്ന് ഇതാ 
ആദ്യമായി ഞാൻ ഹരിശ്രീ കുറിച്ചു 
ഇത്‌  ഒരു തുടകമാവട്ടെ 
ശംസകൾ നേർന്നുകൊണ്ട് 

............

കാലം കുടഞ്ഞിട്ട ചക്രത്തിനുള്ളിൽ  കഴിയുബോൾ
അതിനുള്ളിൽ നിന് പറന്നു ഉയറൻ ഞാൻ.........................