Saturday, 3 August 2013

എൻറെ റംസാൻ

റംസാൻ അവസാനിക്കാൻ ആയി തുടങി അത്മിയമായും സാമുഹികമായും മാനസികമായും ആരോഗ്യമായും പല നെട്ടങ്ങള്ളും ഒരു മുസ്ലിം കൈവരിച്ചിരിക്കണം.....
ഏന്നാൽ,
ഞാനോ................
മുസ്ലിം  ആയി പിറന്ന ഞാൻ 
സ്വയം ഒരു ജഡ്ജ്  ആയി  മാറി ഇന്ന് കഴിഞ്ഞുപോയ 24 ദിവസത്തേക്ക് ഒരു ഏത്തി നോട്ടം അള്ളാഹുവിന്റെ കൃപ  ഏനിക്ക് ഏത്ര മാത്രം ലഭിച്ചു  ആറിയുവാൻ വേണ്ടി  ആയിരന്നു ഈ ഏത്തി നോട്ടം  
പക്ഷേ 
എൻറെ മനസാക്ഷിക്ക് ഉത്തരം കിട്ടില്ല 
ഞാൻ റംസാൻ ആയിട്ടും ഇങനെ തന്നെ ഒരു മാറ്റം  അത്യാവശ്യം ആണ് എനിക്ക് അനുഭവപെട്ടു 
മാറ്റം റംസാൻനിൽ മാത്രം  മതിയോ 
അതോ ഇനിയുള്ള ജിവിതത്തിലും ആവശ്യം വരുമോ..............?

No comments:

Post a Comment